ടോറസ് ലോറി ബൈക്കിൽ ഇടിച്ച് റോഡിൽ വീണ വീട്ടമ്മയുടെ കാലിൽ കൂടി ടോറസ് ലോറി കയറിയിറങ്ങിതൃശ്ശൂർ; കിഴക്കേ കോട്ടയിൽ ടോറസ് ലോറി

ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു

ഇന്ന് രാവിലെ 10മണിയോടെ ആണ് സംഭവം .

പുത്തൂർ കൈനൂർ സ്വദേശി കോട്ടപ്പാത്ത്

വീട്ടിൽ രാമചന്ദ്രൻ ഭാര്യ രതി എന്നിവർക്കാണ്

ക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശ്ശൂർ

ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിനിടയാക്കിയ ടോറസ് ലോറി പോലീസ്

കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post