അമ്പലവയൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ക്വാറിക്കുളത്തിൽ കണ്ടെത്തി




 വയനാട്: അമ്പലവയൽ വികാസ് കോളനിയിലെ  ക്വാറി കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്പലവയൽ ചിങ്ങേരി കോളനിയിലെ

പാത്തിവയൽ വീട്ടിൽ രാജന്റെ മകൾ പ്രവീണ (20) യാണ് മരിച്ചത്. പ്രവീണയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാറി കുളത്തിൽ

നിന്നും പോലീസും ഫയർഫോഴ്സും മൃതദേഹം പുറത്തെടുത്തത്.

ഇന്ന് രാവിലെ 9മണിയോടെ ആണ് സംഭവം യുവതി കുളത്തിൽ ചാടി ആത്മഹത്യ

ചെയ്തതാണെന്നാണ് സൂചന.

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

Post a Comment

Previous Post Next Post