ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി



 ഷോർണൂർ പാലക്കാട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഷോർണൂരിനും ഒറ്റപ്പാലത്തിനും ഇടയ്ക്ക് കൂനന്തുള്ളി കടവിന് സമീപത്തെ ട്രക്കിലാണ് മൃതദേഹം കണ്ടെത്തിയത്.


ഒറ്റപ്പാലം കണ്ണിയംപുറം താന്നിക്കൽ ശിവദാസിന്റെ മകൻ 29 വയസ്സുള്ള അറൂണിന്റെ മൃതദേഹമാണ്എന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം

Post a Comment

Previous Post Next Post