കയ്പമംഗലത്ത് കടലില്‍ കുളിക്കാനിറങ്ങിയവരെ കാണാതായി

  തൃശ്ശൂർ കയ്പമംഗലം വഞ്ചിപ്പുര കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. വഴിയമ്പലത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളായ ബീഹാര്‍ സ്വദേശികളെയാണ് കാണാതായത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. മൂന്ന്് പേര്‍ നീന്തിക്കയറിയിട്ടണ്ട്. ബാക്കി രണ്ട് പേരേയാണ് കാണാതായത്. കടലില്‍ നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നുണ്ട്‌

   

Post a Comment

Previous Post Next Post