കാണാതായ ഒരു കുട്ടിയുടെ മൃതദേഹം കരക്കടിഞ്ഞുതൃശ്ശൂർ കയ്പമംഗലത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. മുഹമ്മദ് സയ്യിദ് എന്ന 16 വയസ്സുകാരന്റ മൃതദേഹമാണ് അല്‍പ്പം മുമ്പ് കരക്കടിഞ്ഞത്. കാണാതായ സ്ഥലത്തു നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കാണാതായ മുഹമ്മത് 

Post a Comment

Previous Post Next Post