ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരണപ്പെട്ടു

 
മലപ്പുറം വൈലത്തൂർ താനൂർ റോട്ടിൽ ചുരങ്ങര ജുമാ മസ്ജിദിന്റെ അടുത്ത്  ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ്  താനാളൂർ പകര സ്വദേശി മരണപ്പെട്ടു കടയാക്കോട്ടിൽ മുയ്തുപ്പ 46വയസ്സ്  എന്നവർ ആണ് മരണപ്പെട്ടത് ഇന്ന് വൈകുന്നേരം  5മണിയോടെ ആണ് അപകടം  ഉടനെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.  മൃതുദേഹം കോട്ടക്കൽ അൽമാസ്  ഹോസ്പിറ്റലിൽ    പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം  മൃതദേഹം തിരൂർ  ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മറ്റും 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post