കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരന് പരിക്കേറ്റു


 പത്തനംതിട്ട മല്ലപ്പള്ളി  കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാല്‍നടക്കാരന് പരിക്കേറ്റു. കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറയില്‍ വിജയനാണ് (55) പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കോട്ടാങ്ങല്‍-മണിമല റോഡില്‍ കടൂര്‍കടവിന് സമീപമാണ് അപകടം.


കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ വിജയനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post