കുന്നുംപുറം ലോറിയും ബുള്ളറ്റും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്

 


മലപ്പുറം കുന്നുംപുറം-കൊണ്ടോട്ടി റൂട്ടിൽ  തൊട്ടശ്ശേരിയാറ  ഇറക്കത്തിൽ  ബുള്ളറ്റും ലോറിയും കൂട്ടി ഇടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവിന്പരിക്ക് അദ്ദേഹത്തെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. AR നഗർ സ്വദേശി നായർ വീട്ടിൽ സുഹൈൽ26വയസ്സ്   ആണ്പരിക്കേറ്റത്   ഇന്ന് രാവിലെ 6:30ഓടെ ആണ് അപകടം


റിപ്പോർട്ട് : സിദ്ദിഖ് കുന്നുംപുറം 

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

Post a Comment

Previous Post Next Post