കൊളത്തൂരിൽ മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിമലപ്പുറം കൊളത്തൂരിൽ മൃഗാശുപത്രിക്ക്

സമീപത്തെ കിണറ്റിൽ

യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

 25 വയസ്സ് പ്രായം തോന്നിക്കും. ഇളം നീല നിറത്തിലുള്ള ടീഷർട്ടും ഫാന്റം ആണ് ഇയാൾ ധരിച്ചിരുന്നത്. മൃതദേഹം കണ്ടയുടനെ പ്രദേശവാസികൾ കുളത്തൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുളത്തൂർ തെക്കേക്കര ഭാഗത്തുള്ള യുവാവിന്റെതാണെന്ന് പോലീസിന് ഏകദേശം വിവരം ലഭിച്ചിട്ടുണ്ട്. കുളത്തൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post