പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടുമലപ്പുറം പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോർഡേൺ ബേക്കറിയുടെ അടുത്ത്   യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം  പരപ്പനങ്ങാടി കോടപ്പാളി സ്വദേശി പ്രദീപ് കുമാർ 48വയസ്സ് ആണ് മരണപ്പെട്ടത്  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും 

*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

08/10/2022 10:25am

Post a Comment

Previous Post Next Post