വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചു അപകടം: പിതാവ് മരിച്ചു, മകൾക്ക് ഗുരുതര പരിക്ക്.

 



തിരുവനന്തപുരം വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ

ആംബുലൻസ് ബൈക്കിൽ ഇടിച്ചു അപകടം.

ബൈക്കിൽ സഞ്ചരിച്ചു വന്ന

അപകടം

യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന മകൾക്ക്

ഗുരുതര പരിക്ക്.പിരപ്പൻകോട് പ്ലാവിള

വീട്ടിൽ ഷിബു (35 ) ആണ് മരിച്ചത്. മകൾ

അലംകൃത (4) പരിക്കുകളോടെ

ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന്

രാവിലെ 6: 30ന് വെഞ്ഞാറമൂട് മുസ്ലിം

പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

രോഗിയുമായി ഇടുക്കിയിൽ പോയി

മടങ്ങിവന്ന ആംബുലൻസ് ആണ്

അപകടത്തിൽ പെട്ടത് . റോഡിന് ഒരു

വശത്തേക്ക് ബൈക്ക് നിർത്തി ഇറങ്ങാൻ

നിന്ന സമയം അമിത വേഗതയിൽ എത്തിയ

ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചു

കയറുകയായിരുന്നു എന്നാണ് വിവരം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ

ഷിബുവിനെയും മകളെയും മെഡിക്കൽ

കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും

Post a Comment

Previous Post Next Post