കൊളപ്പുറത്ത് ദോസ്ത്തും സ്കൂട്ടറും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്മലപ്പുറം തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ കൊളപ്പുറം സ്കൂളിന് അടുത്ത് വെച്ച് ഇന്ന് ഉച്ചക്ക് 12:10ഓടെ ആണ് അപകടം പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനും ചെമ്മാട് സ്വദേശിയുമായ മുഹമ്മദ്‌ അൻഷിദ്  20വയസ്സ് എന്ന യുവാവിനെ    തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post