തട്ടുകടയിലേക്ക്കാറിടിച്ചു കയറി മധ്യവയസ്കക്ക് ദാരുണന്ത്യംതൃശ്ശൂർ കുന്നംകുളം:ചൊവ്വന്നൂരിൽ തട്ടുകടയ്ക്കു മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്കക്ക് ദാരുണാന്ത്യം. ചൊവ്വന്നൂർ കൊണ്ടരാശ്ശേരി വീട്ടിൽ കൃഷ്ണന്റെ ഭാര്യ 55 വയസ്സുള്ള സുലോചനയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.തട്ടുകട കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടിയുമായി വീട്ടിലേക്കുള്ള തിരിച്ചുവരവിനിടയിൽ വടക്കാഞ്ചേരി ഭാഗത്തു നിന്നു കുന്നംകുളത്തേക്‌ വരുന്ന സിഫ്റ്റ് കാറ് അമിത വേഗത്തിലെത്തി ഇടികുകയായിരുന്നുവെന്ന് ദൃക്ഷാസാക്ഷികൾ പറഞ്ഞു ഇടിച്ചിട്ട കാറ് നിർത്താതെ പോയി.


ഗുരുതരമായി പരിക്കേറ്റ സുലോചനയേ കുന്നംകുളം

മലങ്കര ആശുപത്രിയിൽ

പ്രവേശിപ്പിച്ചെങ്കിലും ജീവൻ

രക്ഷിക്കാനായില്ല.വാഹനം

കണ്ടെത്തുന്നതിനായി കുന്നംകുളം

പോലിസ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post