പയ്യോളിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

 പയ്യോളി: പയ്യോളിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം.

മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിനുന്ന പരശുറാം എക്സ്പ്രെസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പോലീസ് പറഞ്ഞു


Post a Comment

Previous Post Next Post