സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചുകോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. കുടുംബശ്രീ മുൻചെയർ പേഴ്സൺ ഓമന ശിവരാമനാണു മരിച്ചത്. കിടങ്ങൂരിൽ വച്ച് സ്വകാര്യ ബസ് തട്ടിയാണ് മരണം. ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post