തച്ചമ്പാറ എടായിക്കൽ വാഹനാപകടം ബൈക്കും ആപ്പ ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്‌ മണ്ണാർക്കാട് തച്ചമ്പാറ എടായ്ക്കൽ ഇന്ന് രാത്രി 8മണിയോടെ ബൈക്കും ആപ്പ ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് പെരേയും മണ്ണക്കാർട് മദർ കേയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ബൈക്ക് യാത്രക്കാരനായ കാരകുറിശ്ശി സ്വദേശി പുത്തൻ പീടിയേക്കൽ മുഹമ്മദ്‌ നിയാസ് 20വയസ്സ് ബൈക്കിൽ കൂടെ ഉണ്ടായിരുന്ന ആൾക്കും ആണ് പരിക്ക്


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ്

കാരുണ്യ എമർജൻസി ടീം മണ്ണാർക്കാട് 9605429202

Post a Comment

Previous Post Next Post