തിരൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്‌യാത്രക്കാൻ മരണപ്പെട്ടു

 


മലപ്പുറം തിരൂര് താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം  വെച്ചാണ്  ഇന്ന്  രാവിലെ  അപകടം തിരൂർ താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും ബൈക്കും ആണ് അപകടത്തിൽ പെട്ടത് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ വൈകുന്നേരം മരണപ്പെട്ടു

 വള്ളിക്കുന്ന്  അത്താണിക്കൽ സ്വദേശി വിമിത്ത് TV 33 വയസ്സ് ആണ് മരണപ്പെട്ടത് 

ചെട്ടിപ്പടി പ്രശാന്ത് മില്ലിന്റെ അടുത്തുള്ള വിജയൻ ഡോക്ട്ടറുടെ മകനാണ് മരണപ്പെട്ട യുവാവ് 



Post a Comment

Previous Post Next Post