പട്ടാമ്പിയിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചുപാലക്കാട്‌   പട്ടാമ്പി കോയപ്പടിയിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു.പട്ടാമ്പി കൽപകാ സ്ട്രീറ്റിൽ താമസിക്കുന്ന മേലങ്ങാടി വീട്ടിൽ ഉമ്മറാണ് (58) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

Post a Comment

Previous Post Next Post