ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു സഹയാത്രികന് പരിക്ക്



 വയനാട് മുട്ടിൽ ചിലഞ്ഞിച്ചാലിൽ ടിപ്പറും ബൈക്കും

കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോട്ടത്ത

വെണ്ണിയോട് അകടിക്കുന്ന് സ്വദേശി സുബ്രമണ്യന്റെ മകൻ

ജയൻ (41) ആണ് മരിച്ചത്.സഹയാത്രികനായ കുറുമ്പാല

ക്കോട്ട സ്വദേശി ബിജുവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ

കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post