കാർ മരത്തിലിടിച്ച് നവ ദമ്പതികൾക്ക് പരിക്ക്



തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ച്

നവ ദമ്പതികൾക്ക് പരിക്ക്  . കോഴിക്കോട്

ഓമശ്ശേരി സ്വദേശികളായ അർഷാദ്, ഭാര്യ ഫിദ എന്നിവർക്കാണ് പരിക്ക്. ഇവരെ

പെരിഞ്ഞനം ലൈഫ് ഗാർഡ്, വി വൺ വി വൺ ആംബുലൻസ് പ്രവര്ത്തകർ

കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് പുലർച്ചെ രണ്ട്

മണിയോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post