തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്



വയനാട്   പനമരം വലിയ പാലത്തിന് സമീപം തേയിച്ചയുടെ കുത്തേറ്റ് 20 ഓളം പേർക്ക് പരിക്ക്.പരിക്കേറ്റവർ പനമരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നടവയൽ

സ്വദേശി ബെന്നിക്കാണ് കൂടുതൽ പരിക്ക്.

പാലത്തിനടിയിലെ തേനീച്ച കൂട് ഇളകിയാണ് നിരവധി പേർക്ക് കുത്തേറ്റത്.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post