കാഞ്ഞിരപ്പിള്ളി ഈരാറ്റുപേട്ട റോഡില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന് ദാരുണാന്ത്യം

 


കോട്ടയം  കാഞ്ഞിരപ്പള്ളി: ഈരാറ്റുപേട്ട റോഡില്‍ വില്ലണിക്കു സമീപം വഴിയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു.

പാലാ ഇടപ്പാടി കൊച്ചുവീട്ടില്‍ ജോമോന്‍ മാത്യു (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.20നായിരുന്നു അപകടം നടന്നത് . പുന്നച്ചോട്ടില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ താമസിച്ച്‌ ജോലി ചെയ്തുവരികയായിരുന്നു ജോമോന്‍ . ഭാര്യ: പ്രവിത്താനം സ്വദേശി ജാസ്മിന്‍. മക്കള്‍ : സ്നേഹ, സാന്ദ്ര, അല്‍ഫോന്‍സ് .


Post a Comment

Previous Post Next Post