Home ബസ്സും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു November 03, 2022 0 പാലക്കാട് കൊല്ലകോട് ചിക്കണാം ബാറ സ്നേഹ ബാറിന് മുൻവശം വെച്ച് ഇന്ന് രാത്രി നടന്ന ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു പാലക്കാട് ചിറ്റൂർ സ്വദേശി ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Facebook Twitter