സ്ട്രീറ്റ് ലൈറ്റ് ഫിറ്റ് ചെയ്യുന്നതിനിടെ ഒരാളൾ ഷോക്കേറ്റ് മരണപ്പെട്ടു



മലപ്പുറം പറമ്പിൽ പീടിക ചാത്രത്തോടി സ്വദേശി മേലെ എളയോടത്ത് താമസിക്കുന്ന കോഴിത്തോടി ബീരാൻ കുട്ടി ഹാജി എന്നവരുടെ മകൻ ഇബ്രാഹിം ഖലീൽ(കുഞ്ഞിപ്പ)എന്നവർ മരണപ്പെട്ടു

Post a Comment

Previous Post Next Post