പാണ്ടിക്കാട് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി അപകടത്തിൽ മരണപ്പെട്ടു



മലപ്പുറം പാണ്ടിക്കാട് കാളംങ്കാവിൽ ഇന്ന് രാവിലെ 6:30ഓടെ ആണ് സംഭവം .

മദ്രസ്സയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന 14 വയസ്സുകാരനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു.

കാളംകാവിലെ പൊടുവണ്ണി മുസ്തഫ എന്ന മുസ്തുവിന്റെ മകൻ റിഷാദ് [14] വയസ്സ് ആണ്     മരണപ്പെട്ടത് 

ഇന്ന് രാവിലെ പാണ്ടിക്കാടിലെ മുനവ്വറ മദ്രസയിലേക്ക് സൈക്കളിൽ പോകുന്ന വഴി മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പന്തല്ലൂർ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

 മൃതദേഹം പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ.

Post a Comment

Previous Post Next Post