താമരശ്ശേരി. താമരശ്ശേരി ബൈപ്പാസ് റോഡിൽ വാഹനാപകടം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരികേറ്റു.കാന്തപുരം സ്വദേശി സിനാൻ (19) സിബിൻ (23) എന്നിവർക്കാണ് പരികേറ്റത് .പരികേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.