കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയൽ വെച്ച് ഇന്നലെ രാത്രി 7മണിയോടെ ആണ് അപകടം
നൗഫൽ പുതിയോട്ടിൽ എന്ന യുവാവിനാണ് പരിക്ക്
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇടിച്ച വാഹനം നിറുത്താതെ പോയി താമരശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
റിപ്പോർട്ട്: ലത്തീഫ് അടിവാരം എമർജൻസി ആംബുലൻസ് സർവീസ് അടിവാരം 9846355627
