തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം




 തൃശൂർ: റെയിൽവേ സ്റ്റേഷനിൽ

യാത്രക്കാരന് ദാരുണാന്ത്യം.

ട്രെയിനിൽ കയറുന്നതിനിടെ കാൽ

തെന്നി ടയിനിനടിയിൽപ്പെട്ട് യുവാവ്

മരിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു

ടി. ഷാജു (28) ആണ് മരിച്ചത്. രാവിലെ

ആറോടെയാണ് സംഭവം. പ്ലാറ്റ്

ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ

ട്രെയിനിലോട്ട് കയറാൻ

ശ്രമിക്കുന്നതിനിടെ കാൽ തെന്നി

ട്രെയിനിന്റെ അടിയിലോട്ട്

വീഴുകയായിരുന്നു. തൃശൂർ റയിൽവേ

പോലീസ് രക്ഷപ്രവർത്തനം നടത്തി.

തൃശൂർ ആകട്സ് പ്രവർത്തകർ

മൃതദേഹം ജനറൽ ആശുപ്രതിയിൽ

എത്തിച്ചു

Post a Comment

Previous Post Next Post