മലപ്പുറം മഞ്ചേരി നെല്ലിപറമ്പ് കല്ലിങ്ങൽ പെട്രോൾ പമ്ബിനാടുത്ത് ഇന്നലെ രാത്രി 9:30ഓടെ ആണ് അപകടം സ്കൂട്ടർ യാത്രക്കാരനായ അരീക്കോട് പത്തനാപുരം തേക്കിൻച്ചുവട് കളത്തിങ്ങൽ ജാഫർ എന്നവരുടെ മകൻ (അക്കു) മുഹമ്മദാലി മുത്തലിക്ക് മരണപ്പെട്ടു സഹോദരിക്ക് ഗുരുതര പരിക്ക്
അപകടത്തിൽ ഗുരുതര പരിക്കേറ്റ് രണ്ട് പെരേയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അക്കു മരണപ്പെട്ടു
