കോഴിക്കോട് പയ്യോളി: ട്രെയിൻ തട്ടി യുവതി മരിച്ചു . കുഞ്ഞിനെ
പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 3. 40 ഓടെയാണ്
3.41 ന് രാജധാനി എക്സ്പ്രസ് കടന്നു പോയ
ഉടനെയാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം
കണ്ടത്. ആളെ തിരിച്ചറിച്ചറിഞ്ഞിട്ടില്ല.