വയനാട്അ മ്പലവയൽ പഞ്ചായത്ത് മുൻ അംഗം കൊളഗപ്പാ
നെല്ലിക്കാമുറിയിൽ ഷൈലജോയി (53) ആണ്
മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ കൊളഗപ്പാറ
കവലയ്ക്ക് സമീപമാണ് അപകടം. കൊളഗപാറ കവല
യിൽ ഇവർ നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക്
നടന്നു പോകുമ്പോൾ പുറകിൽ നിന്നെത്തിയ കാർ
ഇടിച്ചാണ് അപകടം സംഭവസ്ഥലത്ത് വച്ചു തന്നെ
മരണം സംഭവിച്ചു. ഭർത്താവ് ജോയി മക്കൾ:
അന്ന ഷെഗൻ, സാറാ ജോയി, മരിയ ജോയി.
മരുമകൻ: ഷെഗൻ ജോസഫ്
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100
