താമരശ്ശേരി ചുരത്തിൽ ഓട്ടോയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



താമരശ്ശേരി :വയനാട് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്,കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്,പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.വാഹനങ്ങൾ വൺവേആയിട്ടാണ് കടത്തിവിട്ടുന്നത്,പോലീസുംചുരംസംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുന്നു.


Post a Comment

Previous Post Next Post