തൃശ്ശൂർ ചെന്ത്രാപ്പിന്നി സിവി സെന്ററിൽ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ചെന്ത്രാപ്പിന്നി സിവി സെന്ററിന് വടക്ക്
ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ നിരവധി
സുരക്ഷാ കുറ്റികളും ടെലിഫോൺ പോസ്റ്റും ഇടിച്ചു തെറിപ്പിച്ച ശേഷമാണ്
മതിലിൽ ഇടിച്ചു നിന്നത്. പരുക്കേറ്റ ചളിങ്ങാട് സ്വദേശി ഫായിസിനെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകര് ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം
