രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

 



മലപ്പുറം പെരുവള്ളൂര്  കടപ്പാടി ഇല്ലത്തുമാട് നിന്നും കാണാതായ രായിൻ കുട്ടിയുടെ മകൻ അമീറലി  PK (34) എന്ന യുവാവിന്റെ മൃതദേഹം   തിരൂരങ്ങാടി തലപ്പാറ

വലിയപറമ്പ് ലെക്സോറ ബാറിന്

സമീപത്തെ വയലിലെ   കുളത്തിൽ ആണ് മൃതദേഹം  കണ്ടത്. പോലീസും അഗ്നിശമന സേനയും ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും   മറ്റ്‌ സന്നദ്ധ പ്രവർത്തകരും 

ചേർന്ന്  മൃതദേഹം പുറത്തെടുത്തു. തിരൂരങ്ങാടി പോലീസ് റഫീഖ് സാറിന്റെ നേതൃത്വത്തിൽ ഇൻകോസ്റ്റ് നടപടികൾ   പൂർത്തിയാക്കി   വെളിമുക്ക് വിഷൻ ആംബുലൻസ് പ്രവർത്തകർ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മറ്റുന്നു 

കഴിഞ്ഞ  വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാണാതായ അമീറലി ക്ക് വേണ്ടി നാടെങ്ങും തിരച്ചിൽ നടത്തുന്നതിനിടെയാണ്  മൃതദേഹം കണ്ടെത്തിയത് 

Post a Comment

Previous Post Next Post