ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു



 കോഴിക്കോട് പുതുപ്പാടി:വെസ്റ്റ് പുതുപ്പാടിയില്‍ ബെെക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍മരണപ്പെട്ടു.


പള്ളിക്കുന്നുമ്മല്‍ ബെെജു(45)വാണ് മരണപ്പെട്ടത്.ഇന്നലെ വെെകിട്ട് ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ബെെക്ക് ബെെജുവിനെ ഇടിക്കുകയായിരുന്നു.നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.


കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാറിടിച്ച് കാല്‍ നടയാത്രക്കാരനായ വെസ്റ്റ് പുതുപ്പാടി സ്വദേശി മരണപ്പെട്ട സ്ഥലത്തു നിന്ന് ഏറെ ദൂരമല്ലാത്ത സ്ഥലത്തുവെച്ചാണ്  ഈ അപകടവും 


Post a Comment

Previous Post Next Post