തൃശ്ശൂർ തൃപ്രയാർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.
കാൽനട യാത്രക്കാരിയായ നാട്ടിക സ്വദേശിനി കുറുപ്പൻ വീട്ടിൽ ശുഭാംബിക(52), ബൈക്ക് യാത്രക്കാരായ വലപ്പാട് സ്വദേശി ചിറയത്ത് വീട്ടിൽ ദേവസി(74), തളിക്കുളം സ്വദേശി പുതിയവീട്ടിൽ നാസിൽ(19) എന്നിവർക്കാണ് പരിക്കേറ്റത്.
അപകട വിവരമറിഞ്ഞു സ്ഥലത്തെത്തിയ തൃപ്രയാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഇവരെ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.