അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ മുങ്ങിമരിച്ചു

 



വയനാട്: തൃശ്ശിലേരി പന്നിയോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ മുങ്ങിമരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചേക്കോട്ടുകോളനിയിലെ നാരായണന്‍(53) ആണ് മരിച്ചത്. വൈകുന്നേരം ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കളാണ് മൃതദേഹം കണ്ടെത്തിയത് . ഫയര്‍ഫോഴ്സും പോലിസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി 

 

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post