വയനാട്: ലക്കിടിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ ബസും, മലപ്പുറത്ത് നിന്നും വയനാട്ടിലേക്ക് വന്ന കാറു മാണ് അപകടത്തിൽ പെട്ടത്. കാർ യാത്രികരായ അശ്വിൻ, മുഹമ്മദ്, ആലിഫ്, അമീറുദ്ദീൻ, നാദിർ എന്നിവർക്ക് പരിക്കേറ്റി ട്ടുണ്ട്. മഞ്ചേരി ,കോട്ടയം, കോഴിക്കോട് സ്വദേശികളാണിവർ. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆