പഴഞ്ഞിയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി*
0
തൃശ്ശൂർ കുന്നംകുളം:പഴഞ്ഞി സ്വദേശിയായ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പഴഞ്ഞി സ്വദേശി മണ്ടുംപാൽ വീട്ടിൽ ഐപ്പുട്ടിയുടെ മകൻ 82 വയസ്സുള്ള കൊച്ചുമാത്തനെയാണ് വീടിനു സമീപത്തെ പഞ്ചായത്ത് കുളമായ കുഞ്ഞുകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.