വയനാട് കൽപ്പറ്റ: കുടുംബ വീട്ടിൽ അവധികാലം ആഘോഷിക്കാൻ എത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയ ആണ് മുങ്ങി മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി താവുകയ്യായിരുന്നൂ.
ഉടൻ തന്നെ കൂടെ ഉണ്ടായ ബന്ധുക്കൾ അനുവിനെ രക്ഷപ്പടുതിയെങ്കിലും മരണം സംഭവിചിരുന്നൂ. നാട്ടിലെത്തിച്ചു അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100