മലപ്പുറം പുത്തനത്താണി രണ്ടാലിന്റെയും പാറക്കലിന്റെയും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം
അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്
രാത്രി 9മണിയോടെ ആണ് അപകടം
തൂവക്കാട് സ്വദേശി മുബാരിസ് (30)പുല്ലൂർ സ്വദേശി (മുത്തു ) സൽമാൻ ഫാരിസ്(32) എനിവർ ആണ് മരണപ്പെട്ടത് മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ
