കൂറ്റനാട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



പാലക്കാട്‌ കൂറ്റനാട് ഗുരുവായൂർ റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം കൂറ്റനാട് സ്വദേശിക്ക് പരിക്ക്.

 ഇന്ന് വൈകിട്ട് 5 :30ന് ആണ് അപകടം ഉണ്ടായതു ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്സിന് പുറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു.

 ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടകാരണം എന്ന് ന്നട്ടുകാർ പറഞ്ഞു.

 ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post