കോഴിക്കോട് താമരശ്ശേരി.ദേശീയ പാതയിലെ താമരശ്ശേരി ഓടകുന്നിലെ വാഹനാപകടത്തിൽ കാർയാത്രക്കാർക്ക് പരിക്കേറ്റു. കാറും ലോറിയുമാണ് അപകടത്തിൽപ്പെട്ടത് ,കാർയാത്രക്കാർ മുഴിക്കൽ സ്വദേശികളാണെന്ന് പ്രഥമിക വിവരം,പരിക്ക് നിസാരമാണ് . പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.