KSRTC സ്വിഫ്റ്റ് ബസ്സും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് MBBS വിദ്യാർത്ഥി മരണപ്പെട്ടു



കണ്ണൂർ   തളിപ്പറമ്പ് KSRTC സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് പരിയാരം മെഡിക്കൽ കോളേജിൽ എംബിബിസ് വിദ്യാർത്ഥി മിഫ്സൽ ആണ് മരണപ്പെട്ടത് . ഇന്ന് പുലർച്ചെ 4 മണിക്ക് ആയിരുന്നു അപകടം ഏഴാം മൈലിൽ വെച്ച് ആണ് അപകടം നടന്നത് 

സയ്യിദ് നഗറിൽ താമസിക്കുന്ന pt മുഹമ്മദ്‌ എന്നവരുടെ മകളുടെ മകൻ ആണ് മരണപ്പെട്ട മിഫ്സൽ റഹ്മാൻ

Post a Comment

Previous Post Next Post