കൊണ്ടോട്ടി കൊട്ടുകര ബൈക്കും കാറും കൂട്ടി ഇടിച്ച് 2പേർക്ക് പരിക്ക്

 



മലപ്പുറം കൊണ്ടോട്ടി കൊട്ടുകരയിൽ ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം ഇന്നോവ ഗ്രിസ്റ്റ കാറും ഡൂക്ക് ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക് പരിക്കേറ്റ രണ്ട് പെരേയും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര സ്വദേശികളായ ആഷിക്ക് (19) ശാമിർ (19)എന്നിവർക്കാണ് പരിക്കേറ്റത്.


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് മൊറയൂർ 9567363582

Post a Comment

Previous Post Next Post