ബൈപാസ് നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു ആലപ്പുഴ : ആലപ്പുഴയില്‍ സമാന്തര ബൈപാസ് നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

ജാര്‍ഖണ്ഡ് സ്വദേശി രാജ്കുമാര്‍ ശര്‍മ (22) ആണ് മരിച്ചത്. ബീച്ചിലെ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post