തിക്കോടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്‌കോഴിക്കോട്   തിക്കോടി ദേശീയ പാതയിൽ മീത്തലെ പള്ളിക്ക്

സമീപം കാറും

ബൈക്കും കൂട്ടിയിടിച്ച് യുവാവിന്

പരിക്കേറ്റു. ബൈക്ക് യാത്രികനായ യുവാവിനെ

കോഴിക്കോട് മെഡിക്കൽ കോളേജ്

ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രി

8 മണിയോടെയായിരുന്നു അപകടം.

വടകര ഭാഗത്തേക്ക് വരികയായിരുന്ന കാറും

എതിർദിശയിലേക്ക് പോകുകയായിരുന്ന ബുള്ളറ്റ്

ബൈക്കുമാണ് കൂട്ടിയിടിച്ചത്..

Post a Comment

Previous Post Next Post