നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

 വയനാട്:തലപ്പുഴ 46 ൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.തിരുവന്തപുരം സ്വദേശികളായ പ്രേം നിവാസിൽ റെജി (41) ഭർതൃ മാതാവ് രമണി (79) എന്നിവർക്കാണ് പരിക്കേറ്റത് . വയനാട് എൻജീനിയറിംഗ് കോളേജ് ജീവനക്കാരിയാണ് റെജി. കണ്ണൂരിൽ നിന്നും താമസസ്ഥലമായ കണിയാരത്തേക്ക്.. വരുമ്പോൾ ആണ് അപകടം പരിക്കേറ്റ രണ്ട് പെരേയും വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post