തയ്യിലക്കടവിൽ ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണന്ത്യംമലപ്പുറം ചേളാരി പരപ്പനങ്ങാടി റൂട്ടിൽ 

തയ്യിലക്കടവിൽ ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ചേളാരി   ചെനക്കാലങ്ങാടി സ്വദേശി മലയിൽ  അഹമ്മദ് ഷെരീഫ് 57വയസ്സ് അധി ദാരുണമായി മരണപ്പെട്ടു 

ഇന്ന് രാവിലെ 10.15 ഓടെ ആണ് അപകടം നടന്നത്.

ചേളാരിയിൽ നിന്ന്   ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.

ലോറി ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ തൽഷണം മരണം സംഭവിക്കുകയായിരുന്നു.

മരണപ്പെട്ട ആളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് തയ്യിലകടവ് 9947019294Post a Comment

Previous Post Next Post