സ്കൂട്ടർ അപകടത്തിൽ മധ്യവയസ്ക്കൻ മരണപ്പെട്ടു




വയനാട് : വെങ്ങപ്പള്ളി പഞ്ചാബിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രികനായ മധ്യവയസ്ക്കൻ മരിച്ചു. കാവുംമന്ദം മാടക്കുന്ന് തുമ്പിയാംകുഴിയിൽ തോമസ് (കുഞ്ഞൂഞ്ഞ് 56) ആണ് മരിച്ചത്. ഭാര്യ: ആലീസ്. മക്കൾ: അനൂപ്, അജീഷ്.


സഹയാത്രികനായ മാടക്കുന്ന് സ്വദേശി അഗസ്റ്റിന് പരിക്കുണ്ട്. അപകടത്തെ

തുടർന്ന് ഇരുവരേയും ആദ്യം കൽപ്പറ്റ

ഫാത്തിമ

ആശുപത്രിയിലെത്തിച്ചുവെങ്കിലും

തലയ്ക്ക് സാരമായി പരിക്കേറ്റ

തോമസിനെ വിദഗ്ധ ചികിത്സാർത്ഥം

മേപ്പാടി വിംസിലും പിന്നീട് കോഴിക്കോട്

മെഡിക്കൽ കോളേജിലും

പ്രവേശിപ്പിച്ചുവെങ്കിലും

മരിക്കുകയായിരുന്നു. ഭാര്യ: ആലീസ്.

മക്കൾ: അനൂപ്, അജീഷ്.

Post a Comment

Previous Post Next Post